ആലപ്പുഴ പൂന്തോപ്പ് വാർഡിൽ മാളിയേക്കൽ വീട്ടിൽ കെ സുകുമാരന്റെ ഭാര്യ രമണി (65, എസ്.എൻ.ഡി.പി യോഗം 1976ാം നമ്പർ ആശ്രമം ശാഖായോഗത്തിലെ വനിതാസംഘം വൈസ് പ്രസിഡന്റ്) നിര്യാതയായി സംസ്കാരം ഇന്ന് രാവിലെ 10 30 ന് വീട്ടുവളപ്പിൽ. .മക്കൾ: സൂരജ്, സുരമ്യ. മരുമക്കൾ: ശ്യാം (കേരള പൊലീസ്), പ്രിയ സൂരജ് (സൗദി)