yg

കർക്കടകത്തിൽ ക്ഷേത്രങ്ങളിൽ നടന്നുവന്നിരുന്ന ആനയൂട്ട് കൊവിഡിന്റെ പശ്ചാത്തലത്തിൽ ഉപേക്ഷിച്ചതിനെത്തുടർന്ന് എലിഫന്റ് ഓണേഴ്‌സ് അസോസിയേഷൻ കലവൂരിൽ സംഘടിപ്പിച്ച ആനയൂട്ടിൽ നിന്ന്