ഹരിപ്പാട്: ആയാപറമ്പ് വെളിയത്ത് പറമ്പിൽ പരേതനായ ഗോപാലന്റെ ഭാര്യ അമ്മിണി (73) നിര്യാതയായി. മക്കൾ : ഉഷ, ഷാജി, ഷൈനി. മരുമക്കൾ : ചന്ദ്രൻ, സുജലാൽ. സഞ്ചയനം ബുധനാഴ്ച രാവിലെ 7ന്.