ഹരിപ്പാട്: മുട്ടം സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജോൺതോമസ് (പ്രസിഡന്റ് ) , കെ.വിശ്വപ്രസാദ്(വൈസ് പ്രസിഡന്റ് ), കെ.സോമനാഥൻ (വർക്കിംഗ് പ്രസിഡന്റ്) , സനാജി ഏവൂർ(സെക്രട്ടറി), കെ.ജി.സജീവ്(ജോയിൻറ് സെക്രട്ടറി), രഘു കളത്തിൽ(ട്രഷറർ) എന്നിവരെയും ചെയർമാന്മാരായി ടി.വി.വിനോബ്(വിദ്യാഭ്യാസം), എസ്.ശ്രീകുമാർ(ക്ഷേമം), കെ.ശശാങ്കൻ(ആരോഗ്യം) എന്നിവരെയും ഓഡിറ്റർമാരായി പ്രൊഫ.ആർ.അജിത്, എസ്.ജയചന്ദ്രൻ, എന്നിവരെയും വസഥം പകൽവീട് ഡയറക്ടറായി മാത്യു വർഗീസ്, സെക്രട്ടറിയായി വിശാൽ അനശ്വര , എന്നിവരെയും തിരഞ്ഞെടുത്തു. വാർഷിക പൊതുയോഗത്തിൽ 2019-2020 വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ച് പാസാക്കി.