ആലപ്പുഴ: സൗത്ത് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ കൊങ്ങിണിചുടുകാട്, ജനറൽആശുപത്രി, തിരുമല എന്നിവടങ്ങളിൽ ഇന്ന് രാവിലെ ഒൻപത് മുതൽ വൈകിട്ട് നാലുമണിവരെ വൈദ്യുതി മുടങ്ങും.