അമ്പലപ്പുഴ: കരുമാടി ബി.എസ്.എൻ.എൽ, കൃഷ്ണപിള്ള, ബാബു എൻജിനിയറിംഗ്, കിഴക്കേനട, കുഞ്ചൻ സ്മാരകം, വൈപ്പുമുട്ട, ഉപ്പുങ്കൽ ,കട്ടക്കുഴി, കട്ടക്കുഴി ഈസ്റ്റ്, വെള്ളക്കട,മണ്ണുംപുറം, ബി.എസ്.എൻ.എൽ തോട്ടപ്പള്ളി, ഐഷ, കെ.പി.എസ്.ഐസ്, പൊന്നൂസ് ഐസ്, ഗുരുമന്ദിരം, എം.സി.എച്ച് അമ്പലപ്പുഴ, ഇരട്ടക്കുളങ്ങര എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും. പുന്നപ്ര സെക്‌ഷനിൽ പത്തിൽക്കട, പോത്തശേരി, കളരി, മെറ്റൽ ഡെക്ക് ഈസ്റ്റ്, പറവൂർ, ഐ.ഡി.പ്ലോട്ട്, സാഗര, മരോട്ടി പറമ്പ് ,വാടയ്ക്കൽ, എൻജിനീയറിംഗ് കോളേജ്, അസീസി, പറവൂർ ബീച്ച് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.