soosamma

കറ്റാനം : കൊച്ചുകളീക്കൽ ജിജു ഭവനത്തിൽ പരേതനായ മാത്തൻ ജോർജിന്റെ ഭാര്യ സൂസമ്മ ജോർജ് (67) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: ജിജു, സജു, സിജി. മരുമക്കൾ: മഞ്ജു, സിനി, ജിജു.