മാവേലിക്കര: തെക്കേക്കര പള്ളിക്കൽ ഈസ്റ്റ് തുണ്ടുപറമ്പിൽ പൊടിയൻ (80) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ഷാജി, സജി, ചിത്ര. മരുമക്കൾ: ഷൈനി, ശശി. സഞ്ചയനം 18ന് രാവിലെ 9ന്.