s

വള്ളികുന്നം: ഇലിപ്പക്കുളം പ്രഭാഭവനത്തിൽ പ്രഭാകരൻ (86) നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 9.30 ന് വീട്ടുവളപ്പിൽ. ഭാര്യ:സുലോചന. മക്കൾ: ശ്രീദേവി, ശ്രീകല, സുജാത.മരുമക്കൾ: പുഷ്കരൻ,പ്രശാന്ത്, വിനോദ്.