muhammed-sherief

മണ്ണഞ്ചേരി:മണ്ണഞ്ചേരി പുളിത്താഴെയിൽ അൽത്താഫ് ബേക്കറി ഉടമ പഞ്ചായത്ത് 17-ാം വാർഡ് ബ്ലാവത്ത് മുഹമ്മദ് ഷെരീഫ് (64) നിര്യാതനായി.ഭാര്യ:കുഞ്ഞുമ്മ. മക്കൾ: ഹാഷിം,ഹസീന,അൻവർ. മരുമക്കൾ: സബിത,ബഷീർ പി.എ, സഫീന.