pk-kuttan-pillai

പല്ലാരിമംഗലം: മങ്ങാട്ടു പി.കെ.കുട്ടൻപിള്ള ( 91 ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ശാരദാമ്മ. മകൻ: പ്രകാശ് കുമാർ. മരുമകൾ: ജയകുമാരി.