പൂച്ചാക്കൽ: തൈക്കാട്ടുശേരി ഏഴാം വാർഡിൽ കാട്ടുവേലിൽ വിശ്വനാഥൻ നിര്യാതനായി. ഭാര്യ: രജനി. മക്കൾ: വിജിമോൾ, ബിന്ദു, വിനോദ് , ബിജു. മരുമക്കൾ: ചന്ദ്രബോസ്, സുജ.