ഹരിപ്പാട്: വെട്ടുവേനി ചേന്നാത്ത് മഠത്തിൽ പരേതനായ നാരായണപ്പണിക്കരുടെ ഭാര്യ പൊന്നമ്മ (86) നിര്യാതയായി. മക്കൾ: രാധാമണി, ഗോപിനാഥൻ പിള്ള, ഗോപാലകൃഷ്ണപിള്ള (കെ.എസ്.ആർ.ടി.സി). മരുമക്കൾ: രാജീവൻ നായർ, രതി ഗോപിനാഥ്, പ്രീതാകൃഷ്ണൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന്.