വിനോദ സഞ്ചാര മേഖല നിശ്ചലമായതിനെത്തുടർന്ന് ആലപ്പുഴ പുന്നമടയിൽ സ്വന്തം ഹൗസ് ബോട്ട് കൃഷിയിടമാക്കി പരിപാലിക്കുന്ന ജോസ് ആറാട്ടുംപള്ളി.