ആലപ്പുഴ: കണ്ടെയ്ന്റ്‌മെന്റ് സോണുകളിൽ കഴിയുന്നവർക്ക് സൗജന്യ റേഷനും നിത്യോപയോഗ സാധനങ്ങളുടെ കിറ്റും ആശ്വാസ ധനസഹായവും അടിയന്തരമായി നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ മുഖ്യമന്ത്റിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.