ചേർത്തല:ശിവപുരി കർമ്മ സമിതിയുടെ നേതൃത്വത്തിൽ തൈക്കൽ ശിവപുരി കടപ്പുറത്ത് നടത്തുന്ന കർക്കടക വാവ് ബലി കൊവിഡ് 19ന്റെ ഭാഗമായി മാറ്റിയതായി സംഘാടകർ അറിയിച്ചു.