ചേർത്തല:മണ്ണഞ്ചേരി തൃക്കോവിൽ മഹാദേവ ക്ഷേത്രം, ചേർത്തല കൊക്കോതമംഗലം കുന്നത്ത് ഹനുമാൻ ക്ഷേത്രം എന്നിവിടങ്ങളിലെ മുൻ മേൽശാന്തി ചേർത്തല മരുത്തോർവട്ടം സോമവിലാസത്തിൽ രാജഗോപാലൻ പോറ്റി (67) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: ഭുവനേഷ്,മഹേഷ്. മരുമകൾ:സഞ്ചിത.