abdulbasheer-rawther

ആലപ്പുഴ: ആറാട്ടുവഴി നിലംനികർത്തിൽ അബ്ദുൾ ബഷീ‌ർ റാവുത്തർ (66) നിര്യാതനായി. ആർ.എസ്.പി ജില്ലാ കമ്മിറ്റി അംഗവും, കെ.സി.എൽ.യു(യു.ടി.യു.സി) ജില്ലാ ജോയിന്റ് സെക്രട്ടറിയുമായിരുന്നു. ഭാര്യ: സതിബഷീ‌ർ. മക്കൾ: അനു ബഷീ‌ർ, മനു ബഷീ‌‌ർ. മരുമകൾ: സുമിമോൾ