aplus

പൂച്ചാക്കൽ: എസ്.എൻ.ഡി.പി യോഗം 3327-ാം നമ്പർ തേവർവട്ടം ശാഖയിൽ എസ്.എസ്.എൽ.സി.പരീക്ഷക്ക് ഉന്നത വിജയം നേടിയ വന്ദനാരാജേഷ്, അനന്തകൃഷ്ണൻ, അതുൽ എന്നിവരെ പ്രസിഡൻറ് ബാബു മരോട്ടിക്കൽ അനുമോദിച്ചു വൈസ് പ്രസിഡന്റ് പി.എം. സരസൻ, സെക്രട്ടറി ടി.എൻ.സിദ്ധാർത്ഥൻ, യൂണിറ്റ് കൺവീനർ എസ്.രാജേഷ് എന്നിവർ പങ്കെടുത്തു.