ആലപ്പുഴ: ചേരമാൻകുളങ്ങര മണിമന്ദിരത്തിൽ വി.രഘു (65) നിര്യാതനായി.ഭാര്യ: ലളിത.മക്കൾ: അജിത്, രേവതി.മരുമകൾ: സൗമ്യ .സഞ്ചയനം ഞായറാഴ്ച രാവിലെ ഒൻപതിന്.