രാമങ്കരി: മൈലാടുംകുന്ന് ബേബി ജോസഫ് (ബേബിച്ചൻ,68) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് രാമങ്കരി സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ തങ്കമ്മ. മക്കൾ: ജിബിൻ, ജോബിൻ, ബിബിത. മരുമക്കൾ: പ്രിൻസി, സിമി, സിജിമോൻ.