ambala

അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് ആറാം വാർഡിൽ കോനേത്ത് വീട്ടിൽ പി.കെ.സുരേന്ദ്രൻ (88) നിര്യാതനായി. ഭാര്യ:സരളാദേവി. മക്കൾ :സുനിൽ സുരേന്ദ്രൻ (യു.എസ്.എ), സജിത് സുരേന്ദ്രൻ (ഗുജറാത്ത്). മരുമക്കൾ: മായ, ഇഷാനി.സഞ്ചയനം 23ന് രാവിലെ 9 ന്