അമ്പലപ്പുഴ: കൊവിഡ് സമൂഹ വ്യാപന ആശങ്ക ഉയർന്നതോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സന്ദർശക പാസ് വിതരണം നിർത്തിവച്ചു. രോഗികളുടെ കൂട്ടിരിപ്പുകാർക്കുള്ള പാസ് വിതരണം തുടരും.