അമ്പലപ്പുഴ: അമ്പലപ്പുഴ സെക്‌ഷനിൽ താന്നിപ്പാലം, പനയ്ക്കൽ പാലം, വളപ്പിൽ, ഹാർബർ, നിയാസ്, പി.എച്ച്.സി അമ്പലപ്പുഴ, ഇരട്ടക്കുളങ്ങര, പ്രാർത്ഥന സമിതി, തളിത്തറ, ശിവകുമാർ സ്മാരകം, മാളിയേക്കൽ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.