മാവേലിക്കര: പുരോഗമന കലാസാഹിത്യ സംഘം തെക്കേക്കര പടിഞ്ഞാറ് മേഖലാ സെക്രട്ടറി പല്ലാരിമംഗലം വൈശാഖിൽ സുകുമാരന്റെ ഭാര്യ സുമതിക്കുട്ടി (63) നിര്യാതയായി. കല്ലുമല ബിഷപ്പ് മൂർ വിദ്യാപീഠം മുൻ നൃത്താദ്ധ്യാപികയാണ്. മകൾ: സുമിത.