മാവേലിക്കര: ചെറുകുന്നം ശ്രീനാരായണ സെൻട്രൽ സ്കൂളിൽ ഓൺലൈൻ വഴി പ്ലസ് വൺ പ്രവേശനത്തിനുള്ള ക്രമീകരണങ്ങൾ ഒരുക്കിയതായി പ്രിൻസിപ്പൽ അറിയിച്ചു. sncentralschool.com എന്ന സ്കൂൾ സൈറ്റിൽ കയറി അഡ്മിഷൻ നടത്താം. ഫീസ് ഓൺലൈനായി അടക്കാം. സയൻസ്, കോമേഴ്‌സ് ബാച്ചുകളിലാണ് സീറ്റുകൾ ഉള്ളത്.