ഹരിപ്പാട്: ആലുംമൂട്ടിൽ ( കച്ചേരി വടക്കതിൽ ) എൻ.അബൂബക്കർ (85) നിര്യാതനായി. ഭാര്യ: ആസിയ. മക്കൾ: അബ്ദുൾ റസാഖ് (മാധ്യമം ഹരിപ്പാട് ലേഖകൻ),അമീർ ജാൻ (റിട്ട. ജേയിന്റ്കെമിക്കൽ എക്സാമിനർ). മരുമക്കൾ: ഹസീന, സജി ( സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ, ചമ്പക്കുളം).