try

ഹരിപ്പാട്: കാർത്തികപ്പള്ളി വെട്ടുവേനി മഴുപ്പയിൽ അക്ഷരയിൽ ഡി.നരേന്ദ്ര കാർണവർ (77) നിര്യാതനായി. കാർത്തികപ്പള്ളി മുൻ ഗ്രാമ പഞ്ചായത്തംഗം, 2301 കാർത്തികപ്പള്ളി സഹ. സംഘം പ്രസിഡൻറ്, സി.പി.എം അംഗം, ഡി.കെ.എൻ.എം റസിഡന്റ്സ് അസോസിയേഷൻ രക്ഷാധികാരി എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഭാര്യ: രാജലക്ഷ്മി പിള്ള. മക്കൾ: ബിന്ദു, സന്ധ്യ, ഗീത. മരുമക്കൾ: ശ്രീകുമാർ, ജയകൃഷ്ണൻ, പരേതനായ ജയകുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.15ന്.