ജില്ലയിലെ തൃക്കുന്നപ്പുഴ പഞ്ചായത്തിലെ മുഴുവൻ വാർഡുകളും അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ 1, 2, 18 വാർഡ് പരിധിയിലുള്ള മുഴുവൻ പ്രദേശങ്ങളുംകണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചു.