sarun

മാന്നാർ : പാണ്ടനാട് കീഴ്വന്മഴി കണിപ്പറമ്പിൽ വീട്ടിൽ സദാനന്ദന്റെയും പരേതയായ പ്രസന്നയുടെയും മകൻ സരുൺ (28) ദുബായിൽ നിര്യാതനായി. സംസ്കാരം പിന്നീട്. സഹോദരൻ : സജീവ്.