വള്ളികുന്നം: അഭയം വള്ളികുന്നം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി കന്നിമേൽ യൂണിറ്റിന്റെ നേതൃത്വത്തിൽ കിടപ്പു രോഗികൾക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. എൻ മോഹൻകുമാർ,ശബരിക്കൽ നിയാസ്, എസ്.എസ്.അഭിലാഷ് കുമാർ,എസ്. ശ്രീലത,സജീവ്,കിരൺ, ഇ റസിയ,കെ.വി.അഭിലാഷ് കുമാർ, എം.എം.ആസാദ്‌. ഹാമിദ്. സുബീന. നസീറ തുടങ്ങിയവർ നേതൃത്വം നൽകി.