കുട്ടനാട്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചെറുകര ശ്രീ മഹാദേവ ക്ഷേത്രത്തിൽ കർക്കടകവാവുബലി ഉണ്ടായിരിക്കില്ലെന്ന് പ്രസിഡന്റ് വി.ശിവദാസ് അറിയിച്ചു.