പൂച്ചാക്കൽ: കർക്കടക വാവിനോടനുബന്ധിച്ച് നാളെ ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിൽ പ്രവേശനമില്ലെങ്കിലും വഴിപാടുകൾ ഫോൺ മുഖേന ബുക്ക് ചെയ്ത് നടത്തുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് പാണാവള്ളി നീലംകുളങ്ങര ശ്രീനാരായണ വിലാസം മഹാവിഷ്ണുണു ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. 9496882381, 9447482327 എന്നീ നമ്പരുകൾ ബുക്കിംഗിനായും, 984660778 എന്ന നമ്പർ ഗൂഗിൽ പേയ്മെൻറിനായും ഉപയോഗിക്കാം.