മാവേലിക്കര : കല്ലുമല ഉമ്പർനാട് ഗീതാഭവനത്തിൽ പ്രശസ്ത തബല വിദ്വാൻ പരേതനായ വളികുന്നം പീതാംബരൻ മാസ്റ്ററുടെ ഭാര്യ കുഞ്ഞിക്കുട്ടി (77) നിര്യാതയായി. മക്കൾ: ഗീതാ മോഹൻ, ഗിരീഷ് പീതാംബരൻ (നാടക രചയിതാവും സംവിധായകനും തബലിസ്റ്റും).
മരുമക്കൾ: മോഹനൻ, സിനി. സഞ്ചയനം 24ന് രാവിലെ 9ന്.