മാവേലിക്കര: കണ്ടിയൂർ കൊമ്പശ്ശേരിൽ റിട്ട.അദ്ധ്യാപിക കെ.ജെ ജെയിന്റെ സഹോദരി കുഞ്ഞമ്മ (93) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10.30ന് മാവേലിക്കര സി.എസ്.ഐ ക്രൈസ്റ്റ് ചർച്ച് സെമിത്തേരിയിൽ. മറ്റ് സഹോദരങ്ങൾ: പരേതനായ ഔസേപ്പച്ചൻ, ജോർജ്ജ്, ബേബി.