ആലപ്പുഴ : എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ച ഇരവുകാട് നിവാസികളായ ഇരവുകാട് ശ്രീനാരായണ വിലാസം വായനശാല ആൻഡ് ഗ്രന്ഥശാല വിദ്യാർത്ഥികളെ അനുമോദിക്കും. അർഹരായവർ 22ന് വൈകിട്ട് 7 ന് മുമ്പ് മാർക്ക് ലിസ്റ്റിന്റെ പകർപ്പും ഫോട്ടോയും ലൈബ്രേറിയനെ ഏല്പിക്കണം. ഫോൺ: 9645388968