ഹരിപ്പാട് : ആറാട്ടുപുഴ പഞ്ചായത്ത് തീവ്ര കണ്ടെയ്ൻമെന്റ് മേഖലയായി പ്രഖ്യാപിച്ചതിനാൽ മഹാത്മാ ഗാന്ധിദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ 2020-21സാമ്പത്തിക വർഷം സാമഗ്രി​കൾ വാങ്ങുന്നതിനുള്ള ടെൻഡർ നടപടികൾക്കുള്ള തീയതി പുനക്രമീകരിച്ചു.തീയതി​ പഞ്ചായത്തിലും വെബ് സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുള്ളതായി പ്രസിഡന്റ് എസ്.അജിത അറിയിച്ചു.