yr

ഹരിപ്പാട്: വിമുക്തഭടൻ ചിങ്ങോലി കൊച്ചുപുരയ്ക്കൽ തെക്കതിൽ എം.പുരുഷോത്തമൻ (74) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: അമ്മിണി. മക്കൾ: പ്രദീപ്കുമാർ