a

മാവേലിക്കര: അറനൂറ്റിമംഗലം കണ്ണങ്കരയിൽ പരേതനായ രാഘവന്റെ ഭാര്യ ശാരദ (90) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. മക്കൾ: രാജൻ, സോമൻ, കമലമ്മ, രാജവല്ലി. മരുമക്കൾ: രാധ, അനിത, കൃഷ്ണൻകുട്ടി, സഞ്ജയ്.