ചേർത്തല:ചേർത്തല തെക്ക് ഗ്രാമപഞ്ചായത്ത് 13ാം വാർഡിൽ ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ വാരിയംവീട്ടിൽ(പാലോടത്ത്) പരേതനായ കൃഷ്ണമേനോന്റെ ഭാര്യ സാവിത്രിയമ്മ(78)നിര്യാതയായി.മക്കൾ:സുരേഷ്(കോൺഗ്രസ് അരീപ്പറമ്പ് മണ്ഡലം ജനറൽ സെക്രട്ടറി),ഗീതാകുമാരി,ലത,സിന്ധു.മരുമക്കൾ:മിനിമോൾ,സത്യനേശൻ,രാധാകൃഷ്ണൻ,സുരേഷ്‌കുമാർ.