ഓച്ചിറ: പായിക്കുഴി ചെങ്ങഴത്ത് ശ്രീഭവനിൽ കെ.അയ്യപ്പൻപിള്ള (92) നിര്യാതനായി. ഭാര്യ: രാധമ്മ. മക്കൾ: പരേതയായ ബീന, ലീന, രാധാകൃഷ്ണപിള്ള, രാജലക്ഷ്മി, ജയലക്ഷ്മി, ഉണ്ണിക്കൃഷ്ണപിള്ള. മരുമക്കൾ: പരമേശ്വരൻനായർ, ജയചന്ദ്രൻനായർ, ലതികകുമാരി, തുളസീധരൻപിള്ള, സന്തോഷ്, രമ്യ. സഞ്ചയനം 26 ന് രാവിലെ 9ന്.