കുന്നങ്കരി : പുത്തൻ പറമ്പിൽ പരേതനായ മത്തായിയുടെ ഭാര്യ തങ്കമ്മ മത്തായി ( ഭവാനി ,75) നിര്യാതയായി. മക്കൾ: റെജീന, രാജു, ബിജു, ബൈജു. മരുമക്കൾ: ഷൈനി, സനിത, ശോഭമാത്യു, പരേതനായ നാണു