ആലപ്പുഴ: തോട്ടപ്പളളി പൊഴിയിൽ അടിഞ്ഞുകൂടിയിരിക്കുന്ന മണ്ണ് നിശ്ചിത തീയതിക്കകം മാറ്റുമെന്നുളള സർക്കാർ പ്രഖ്യാപനം നടപ്പിലായില്ലെന്നും തോട്ടപ്പളളി പൊഴിമുഖം ഇപ്പോഴും മണ്ണുമൂടി കിടക്കുകയാണന്നും സംസ്ഥാന നെൽ-നാളികേര കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ പറഞ്ഞു.