ചേർത്തല: എഴുപുന്നതെക്ക് കളത്തിൽ വീട്ടിൽ രവീന്ദ്രൻ (74) നിര്യാതനായി. ഭാര്യ:രമണി.മക്കൾ:സോണി,നിഷ,സോഫി,പരേതനായ ജോഷിമോൻ. മരുമക്കൾ:ധർമ്മജൻ,ജയൻ,ഉദയൻ.