മാവേലിക്കര: മാങ്കാംങ്കുഴി കല്ലിമേൽ ഹരി ഭവനത്തിൽ പരേതനായ ദാമോദര കൈമളുടെ ഭാര്യ സരസമ്മ (88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: ഗോപിനാഥൻ പിള്ള, പരേതനായ ഗോപാലകൃഷ്ണ പിള്ള, ശശിധരൻ പിള്ള, വൽസല, അരവിന്ദാക്ഷൻ പിള്ള, പന്മകുമാരി, ശോഭ. മരുമക്കൾ: പരേതയായ ഗിരിജ, തുളസി, രാജേശ്വരി, ശശിധരൻ പിള്ള, മായാ അരവിന്ദൻ, പ്രകാശ്, അനിൽ കുമാർ: സഞ്ചയനം 26ന് രാവിലെ 9ന്.