പൂച്ചാക്കൽ: തൈക്കാട്ടുശേരി പഞ്ചായത്ത് ആറാം വാർഡിൽ കുന്നുവെളിയിൽ തങ്കച്ചന്റെ ഭാര്യ ജോളി (42) നിര്യാതയായി. മകൻ: അനൂപ് തങ്കച്ചൻ