ചേപ്പാട്: മുട്ടം കണിച്ചനെല്ലൂർ കൂട്ടിൽ (ചെമ്പഴന്തി) ശിവൻ (62) നിര്യാതനായി. ഭാര്യ: തുളസി. മക്കൾ: ശരത്, ശരൺ. സഞ്ചയനം 22ന് രാവിലെ 9ന്.