paravoor

പറവൂർ ഹയർ സെക്കൻഡറി സ്കൂളിന് സമീപം ജോലിക്കിടെ മതിൽ മറിഞ്ഞുവീണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കൈതക്കാട് വീട്ടിൽ ബാലചന്ദ്രന് എസ്.എൻ.ഡി.പി യോഗം പറവൂർ വടക്ക് ശാഖയിലെ കുടുംബാംഗങ്ങളിൽ നിന്ന് സമാഹരിച്ച 1.50 ലക്ഷം പറവൂർ സഹകരണസംഘത്തിൽ നിക്ഷേപിച്ചതിന്റെ പാസ്ബുക്ക് ശാഖായോഗം പ്രസിഡന്റ് ബി.പ്രദീപ് ബാലചന്ദ്രന് കൈമാറുന്നു