പൂച്ചാക്കൽ : ചേന്നംപള്ളിപ്പുറം 17-ാം വാർഡിൽ കൂട്ടുങ്കലായ കുറുപ്പം വീട്ടിൽ പരേതനായ കെ.എം.തോമസിന്റെ ഭാര്യ മറിയാമ്മ (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 8.30 ന് പള്ളിപ്പുറം സെന്റ് മേരീസ് ഫൊറാന പള്ളിയിൽ