എരമല്ലൂർ: എരമല്ലൂർ കാരിക്കകത്ത് വേലായുധൻ (85) നിര്യാതനായി. ഭാര്യ:പരേതയായ ഗൗരി.മക്കൾ: ഉല്ലാസൻ, മണി, ശോഭന, അംബിക, സന്തോഷി, ലാലൻ. മരുമക്കൾ : ഓമന, രാമചന്ദ്രൻ, രത്നപ്പൻ, ഹരിദാസ്, മധു, വിജി.